Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യ ഉപമന്ത്രി ഡോ. സഊദ് അൽ സാത്തിയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സൗദി വിദേശകാര്യ മന്ത്രാലത്തിലെ രാഷ്ട്രീയകാര്യ ഉപമന്ത്രി ഡോ. സഊദ് അൽ സാത്തിയെ കണ്ട് ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ സൗദി മന്ത്രാലയ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചതും പൊതുതാൽപര്യമുള്ളതുമായ വിഷങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ റിയാദിലെത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

