Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി കിരീടാവകാശി ഒരുക്കിയ വാർഷിക ഹജ്ജ്​ വിരുന്നിൽ ഇന്ത്യൻ അംബാസഡറും

text_fields
bookmark_border
സൗദി കിരീടാവകാശി ഒരുക്കിയ വാർഷിക ഹജ്ജ്​ വിരുന്നിൽ ഇന്ത്യൻ അംബാസഡറും
cancel

റിയാദ്: മക്കയിലെ തമ്പുകളുടെ നഗരമായ മിനായിൽ വെച്ച് നടന്ന ഈ വർഷത്തെ ഔദ്യോഗിക ഹജ്ജ് വിരുന്നിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ പങ്കെടുത്തു. സൽമാൻ രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് വാർഷിക ഹജ്ജ് സൽക്കാരം സംഘടിപ്പിച്ചത്.

മക്കയിലെ മിന കൊട്ടാരത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്​ടാതിഥികളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Ambassador among guests at Saudi Crown Prince's annual Hajj reception
Next Story