Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ-സൗദി വിദേശകാര്യ...

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറും കൂടിക്കാഴ്ച നടത്തിയപ്പോൾ

റിയാദ്​: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജർമനിയിലെ മ്യൂണിച്ചിൽ സെക്യൂരിറ്റി കോൺഫറൻസിനിടെയാണ്​​ കൂടിക്കാഴ്​ച നടന്നത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടാതെ പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി, ബഹുമുഖ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വശങ്ങളും ഇരുവരും ചർച്ച ചെയ്തു. ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്​ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി ഒാഫീസ്​ അസിസ്​റ്റൻറ്​ മേധാവി വലീദ് ഇസ്​മാഇൗൽ, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്​ടാവ്​ മുഹമ്മദ്​ അൽയഹ്​യ എന്നിവർ കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaSaudi Arabia
News Summary - India Saudi ministers meet
Next Story