Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ-​സൗ​ദി...

ഇ​ന്ത്യ-​സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

എ​സ്. ജ​യ​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

റി​യാ​ദ്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കിൽ സെ​ക്യൂ​രി​റ്റി കോ​ൺ​ഫ​റ​ൻ​സി​നി​ടെ​യാ​ണ്​​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും കൂ​ടാ​തെ പൊ​തു​താ​ൽ​പ്പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി, ബ​ഹു​മു​ഖ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ശ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

ജ​ർ​മ​നി​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​ർ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒാ​ഫീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ മേ​ധാ​വി വ​ലീ​ദ് ഇ​സ്​​മാ​ഇൗ​ൽ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വ്​ മു​ഹ​മ്മ​ദ്​ അ​ൽ​യ​ഹ്​​യ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinistersSaudi Arabia News
News Summary - India-Saudi Foreign Ministers hold meeting
Next Story