Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ധ്യ​മ​രം​ഗ​ത്തെ​...

മാ​ധ്യ​മ​രം​ഗ​ത്തെ​ സ​ഹ​ക​ര​ണം ഇ​ന്ത്യ​യും സൗ​ദി​യും വ​ർ​ധി​പ്പി​ക്കും

text_fields
bookmark_border
media cooperation
cancel
camera_alt

സൗ​ദി റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ

മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് അ​ൽ​ഹാ​രി​തി​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​ഹെ​ൽ അ​​ജാ​സ് ഖാ​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: സൗ​ദി റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് അ​ൽ​ഹാ​രി​തി​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​ഹെ​ൽ അ​​ജാ​സ് ഖാ​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റി​യാ​ദി​ലെ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു.

മു​മ്പ് ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ങ്ങ​ളു​ടെ​യും അ​വ സ​ജീ​വ​മാ​ക്കു​ന്ന​തി​​ന്റെ​യും വെ​ളി​ച്ച​ത്തി​ൽ ഇ​ന്ത്യ​യി​ലു​ള്ള അ​തോ​റി​റ്റി​യും അ​തി​​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു. മാ​ധ്യ​മ​രം​ഗം ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പു​രോ​ഗ​തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന വി​ക​സ​ന ഘ​ട്ട​ങ്ങ​ൾ ര​ണ്ടു സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ ക​ഴി​വു​ക​ളെ​യും ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലും ഉ​ള്ള​ട​ക്ക വ്യ​വ​സാ​യ​ത്തി​ലു​മു​ള്ള അ​നു​ഭ​വ​ത്തെ​യും അ​ൽ​ഹാ​രി​തി പ്ര​ശം​സി​ച്ചു.

ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്​​ച സം​യു​ക്ത പ്ര​വ​ർ​ത്ത​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ധ്യ​മ​ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​​ന്റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും അ​ൽ​ഹാ​രി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediacooperation
News Summary - India-Saudi Arabia to increase cooperation in media
Next Story