Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അസീസിയ മാപ്പ് പുറത്തിറക്കി
text_fieldsbookmark_border
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തയാറാക്കിയ അസീസിയ മാപ്പ് ഹജ്ജ് കോൺസുൽ വൈ. സാബിർ പുറത്തിറക്കുന്നു
Listen to this Article
മക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക അസീസിയ പ്രദേശത്തിന്റെ മാപ്പ് പുറത്തിറക്കി.ഹാജിമാർക്ക് വഴിതെറ്റാതിരിക്കാൻ സഹായക രീതിയിൽ അസീസിയയിലെ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന മാപ്പാണ് പുറത്തിറക്കിയത്.
സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ തയാറാക്കിയ മാപ്പ് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ സാന്നിധ്യത്തിൽ ഹജ്ജ് കോൺസുൽ വൈ. സാബിർ പുറത്തിറക്കി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളന്റിയർ കോഓഡിനേറ്റർ ഖലീൽ ചെമ്പയിൽ, വളന്റിയർ ക്യാപ്റ്റൻ അബ്ദുൽ ഗഫാർ എന്നിവർ സന്നിഹിതരായിരുന്നു.
Next Story

