Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം: ഒ.​ഐ.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം: ഒ.​ഐ.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്   സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ 80-മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി ‘ര​ക്ത ദാ​ന​ത്തി​ലൂ​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക, രാ​ജ്യ​ത്തെ സേ​വി​ക്കു​ക’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​പ്പി​ടി​ച്ചു ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സാ​ദ് പോ​രൂ​ർ, വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ മാ​ഞ്ഞാ​ലി, അ​ലി തേ​ക്കു​തോ​ട്, അ​ബ്​​ദു​ൽ നാ​സ​ർ കോ​ഴി​ത്തൊ​ടി, അ​ബ്​​ദു​ൽ നാ​സ​ർ വ​യ​നാ​ട്, ഷ​നു​ജ് വാ​ഴ​ക്കാ​ട്, ന​വാ​സ് ബീ​മാ​പ്പ​ള്ളി, അ​ഷ്‌​റ​ഫ് കോ​ഴി​ക്കോ​ട്, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, എം.​ടി. ഗ​ഫൂ​ർ, എ​ൻ. അ​ഫ്സ​ൽ, റെ​മി ഹ​രീ​ഷ്, ആ​ശ ലി​സ മ​നോ​ജ്, മി​നി ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCblood donation
News Summary - Independence Day: OICC Organises Blood Donation Camp
Next Story