Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​യാ​ത്തു​ൽ ഇ​സ്‍ലാം...

ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ത​ബൂ​ക്ക്​ ഹ​യാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​യി​ൽ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ന്നു

ത​ബൂ​ക്ക്: ഹ​യാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 79-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. മ​ദ്ര​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ്‌ ക​റു​ത്തേ​ട​ത്ത് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ബാ​ഫ​ഖി സെൻറ​ർ ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ പ​രി​പാ​ടി​യി​ൽ ശി​ഹാ​ബു​ദ്ധീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വെ​ൽ​ഫ​യ​ർ വി​ങ്​ പ്ര​വ​ർ​ത്ത​ക​ൻ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ പ്ര​സം​ഗം ന​ട​ത്തി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക​ള​റി​ങ്, ഡ്രോ​യി​ങ്, ക്വി​സ് മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ സാ​ലി പ​ട്ടി​ക്കാ​ട്, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​സ​ൽ എ​ട​പ്പ​റ്റ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationmadrasaIndependence DaygulfSaudi Arabia
News Summary - Independence Day celebration organized at Hayatul Islam Madrasa
Next Story