Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് സഫ മക്ക പോളിക്ലിനിക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
റിയാദ് സഫ മക്ക പോളിക്ലിനിക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
cancel
camera_alt

റിയാദ് ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ

റിയാദ്​: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യദിനം ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിൽ സമുചിതമായി ആഘോഷിച്ചു. ക്ലിനിക്കിലൊരുക്കിയ ചടങ്ങിൽ ജീവനക്കാരും ഡോക്ടർമാരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ച ആഘോഷിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ, ഡോ. ബാലകൃഷ്ണൻ, ഡോ. തമ്പാൻ, ഡോ. ഗോപേഷ്, ഡോ. മണി, ഡോ. ബഷീർ അഹമ്മദ്‌, ഡോ. ലുബ്‌ന, ഡോ. നീത, ഡോ. നസീർ, ഡോ. പീർ മുഹമ്മദ്‌, നഴ്‌സുമാരായ ജിജി, ഡയാന, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരായ മഹലിൽ അസീർ, മുഹമ്മദ്‌ റബീഹ് അൽ നഹ്ദി, ജീവനക്കാരായ ജാബിർ അരിക്കുഴിയൻ, ഇല്യാസ് മറുക്കര, ശിഹാബ് ചോലക്കൽ, ഷബീർ ഗാന്ധി നഗർ, ബഷീർ ഫൈസി, ഇബ്രാഹിം മഞ്ചേശ്വർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Independence Day celebrated at Riyadh Safa Makkah Polyclinic
Next Story