Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅടുപ്പം വർധിപ്പിക്കുക,...

അടുപ്പം വർധിപ്പിക്കുക, സാമൂഹിക വിഭജനത്തെ ചെറുക്കുക -പ്രവാസി ഇഫ്താർ

text_fields
bookmark_border
iftar meet
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി റി​യാ​ദി​ൽ

സംഘടിപ്പിച്ച ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: ആ​ഘോ​ഷ​ങ്ങ​ളും സ​മാ​ഗ​മ​വേ​ള​ക​ളും സാ​മൂ​ഹി​ക അ​ടു​പ്പം വ​ർ​ധി​പ്പി​ക്കാ​നും രാ​ജ്യ​ത്തി​​ന്റെ ക​രു​ത്തും ശ​ക്തി​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഇ​ഫ്താ​ർ സം​ഗ​മം ആ​ഹ്വാ​നം ചെ​യ്തു. റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത നോ​മ്പ് തു​റ​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജ​യ​ച​ന്ദ്ര​ൻ, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ധീ​ർ കു​മ്മി​ൾ, ന​സീ​ബ് ക​ലാ​ഭ​വ​ൻ, സ​ലീം മാ​ഹി, ഹ​രി​കൃ​ഷ്ണ​ൻ, ഷാ​റൂ​ൺ ഷ​രീ​ഫ്, മു​സ്ത​ഫ (റോ​യ​ൽ) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​സ്‌​ലം, റി​ഷാ​ദ് എ​ള​മ​രം, ഷ​ഹ​നാ​സ് സാ​ഹി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetSaudi Arabia News
News Summary - Increase Intimacy- Combat Social Divides - Pravasi Iftar
Next Story