Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കോ​ഴി​ക്കോ​ട്...

'കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ് സ​മ​യം വ​ർ​ധി​പ്പി​ക്ക​ണം'

text_fields
bookmark_border
karipur airport
cancel

ജി​ദ്ദ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ഇ​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നും പു​തു​താ​യി അ​നു​വ​ദി​ച്ച സൗ​ജ​ന്യ സ​മ​യം മൂ​ന്നു മി​നി​റ്റ്​ എ​ന്ന​ത് 15 മി​നി​റ്റാ​ക്ക​ണ​മെ​ന്ന് ജി​ദ്ദ മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ഒ.​ഐ.​സി.​സി ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ട്രോ​ളി എ​ടു​ത്ത് ല​ഗേ​ജ് ഇ​റ​ക്കാ​ൻ മാ​ത്രം അ​ഞ്ചു മി​നി​റ്റോ​ളം സ​മ​യം എ​ടു​ക്കു​മ്പോ​ൾ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം തി​രി​ച്ചു​വ​രു​മ്പോ​ൾ 500 രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കു​ക​യോ നി​ർ​ത്ത​ലാ​ക്കു​ക​യോ ചെ​യ്യു​ക, കോ​വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക, വി​മാ​ന​മി​റ​ങ്ങി ല​ഗേ​ജ് ല​ഭി​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ​വ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യു.​എം. ഹു​സൈ​ൻ മ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, ക​മാ​ൽ ക​ള​പ്പാ​ട​ൻ, സ​ലീം നാ​ല​ക​ത്ത്, പി.​കെ. അ​മീ​ർ മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut Airport
News Summary - 'Increase free parking time at calicut Airport'
Next Story