Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ഴി​ഞ്ഞം തു​റ​മു​ഖ...

വി​ഴി​ഞ്ഞം തു​റ​മു​ഖ ഉ​ദ്​​ഘാ​ട​നം; ഐ.​എം.​സി.​സി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Dammam IMCC activists celebrating Vizhinjan Port Inauguration Ceremony by distributing sweets
cancel
camera_alt

ദ​മ്മാം ഐ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം

വി​ത​ര​ണം ചെ​യ്യു​ന്നു

ദ​മ്മാം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ​ത്തി​​ന്റെ ഉ​ദ്​​ഘാ​ട​നം​ ദ​മ്മാം ഐ.​എം.​സി.​സി മ​ധു​രം ന​ൽ​കി ആ​ഘോ​ഷി​ച്ചു. തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​നും അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. ദ​മ്മാ​മി​ലും ഖോ​ബാ​റി​ലും പ്ര​വാ​സി​ക​ൾ​ക്ക്​ മ​ധു​ര വി​ത​ര​ണം ന​ട​ത്തി​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ​ങ്കി​ട്ട​ത്. ഹ​നീ​ഫ് അ​റ​ബി, റാ​ഷി​ദ് കോ​ട്ട​പ്പു​റം, എ​സ്‌.​എ. ഹാ​രി​സ്, സാ​ദി​ഖ് ഇ​രി​ക്കൂ​ർ, ഇ​ർ​ഷാ​ദ് ക​ള​നാ​ട്, സ​ലിം ആ​രി​ക്കാ​ടി, എ​സ്‌.​എ. ക​ബീ​ർ, ഇ​ബു ഏ​രി​യ​പ്പാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortInaugurationSaudi ArabiaIMCC CelebratedKerala News
News Summary - Inauguration of Vizhinjam Port; IMCC Celebrated
Next Story