Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി നജ്റാൻ...

ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം

text_fields
bookmark_border
ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം
cancel

ന​ജ്‌​റാ​ൻ: ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ കു​റ്റി​ച്ച​ൽ നി​ർ​വ​ഹി​ച്ചു. എം.​കെ. ഷാ​ക്കി​ർ കോ​ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 17 വ​ർ​ഷ​മാ​യി ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ ക​മ്മി​റ്റി നി​ല​വി​ലു​ണ്ടെ​ങ്കി​ലും സ്വ​പ്ന​മാ​യി​രു​ന്ന സ്വ​ന്ത​മാ​യൊ​രു ഓ​ഫി​സ്‌ എ​ന്ന സ്വ​പ്നം പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‌ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കേ​ക്ക്‌ മു​റി​ച്ചും, മ​ധു​രം ന​ൽ​കി​യും ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്‌​ഘാ​ട​ന ദി​നം ആ​ഘോ​ഷി​ച്ചു.

അ​ദ്നാ​ൻ പാ​ലേ​മാ​ട്‌, റ​ഷീ​ദ്‌ കൊ​ല്ലം, ഫൈ​സ​ൽ പൂ​ക്കോ​ട്ടും​പാ​ടം, ക്രി​സ്റ്റി​ൻ രാ​ജ്, യാ​സി​ൻ ബാ​വ, ഫാ​റൂ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, റാ​ഷി​ദ്‌ പാ​ണ്ടി​ക്കാ​ട്, അ​ബു​ലൈ​സ് താ​നൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ, ന​വാ​സ് കൊ​ല്ലം, ഷൗ​ക്ക​ത്ത് തൃ​ശൂ​ർ, ഷം​സു, ബി​നി​ൽ, അ​നീ​ഷ് ച​ന്ദ്ര​ൻ, ജോ​ബി ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടി.​എ​ൽ അ​രു​ൺ കു​മാ​ർ സ്വാ​ഗ​ത​വും തു​ള​സീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCNajran
News Summary - Inauguration of OICC Najran Committee Office
Next Story