Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്നേ​ഹ​സ​മ്മാ​ന ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്നേ​ഹ​സ​മ്മാ​ന ഉ​ദ്​​ഘാ​ട​നം
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്നേ​ഹ​സ​മ്മാ​ന​ത്തി​െൻറ മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി ത​ല ഉ​ദ്​​ഘാ​ട​നം ചെ​ർ​പേ​ഴ്സ​ൻ സു​ബൈ​ദ, ജി​ദ്ദ മ​ഞ്ചേ​രി

മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​കാ​ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്കും 'സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ സ്നേ​ഹ​സ​മ്മാ​നം' എ​ന്ന​പേ​രി​ൽ കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സ്നേ​ഹ​സ​മ്മാ​ന​ത്തി​െൻറ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്​​ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. ചെ​ർ​പേ​ഴ്സ​ൻ സു​ബൈ​ദ, ജി​ദ്ദ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് വ​ട്ട​പ്പാ​റ​യും ചേ​ർ​ന്നാ​ണ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കെ.​എം.​സി.​സി ജി​ദ്ദ മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം നെ​ല്ലി​ക്കു​ത്ത്, പ്ര​വാ​സി ലീ​ഗ് മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ പു​ല്ല​ഞ്ചേ​രി, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ശ്രീ​ജ നെ​ല്ലി​ക്കു​ത്ത്, ബാ​ബു ക​ര​ക്കാ​ട​ൻ നെ​ല്ലി​ക്കു​ത്ത്, സി.​പി. മാ​നു നെ​ല്ലി​ക്കു​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccinauguration
News Summary - Inauguration of KMCC Jidda Central Committee Love Gift
Next Story