Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി വി​ദ്യാ​ഭ്യാ​സ...

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം

text_fields
bookmark_border
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം
cancel
camera_alt

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് റി​യാ​ദി​ൽ​നി​ന്ന്​ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ, 2022-23ലെ ​വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു. 10ാം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന്ന് യോ​ഗ്യ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ‘കേ​ളി എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്‌​പി​രേ​ഷ​ൻ അ​വാ​ർ​ഡ്’ (കി​യ). പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ളും കാ​ഷ് പ്രൈ​സും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

റി​യാ​ദ്​ മ​ല​സ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​തീ​ഷ് വ​ള​വി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ങ്​ സ​ഊ​ദ്​ മെ​ഡി​ക്ക​ൽ സി​റ്റി ഇ.​എ​ന്‍.​ടി സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ജോ​സ് ക്ലീ​റ്റ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ​ന്‍റ് ട്ര​ഷ​റ​റും കി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ സു​നി​ൽ സു​കു​മാ​ര​ൻ പു​ര​സ്‌​കാ​ര​ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ചു.

റി​യാ​ദി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​ര​സ്കാ​രം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. 10ാം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ 129, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 99 എ​ന്നി​ങ്ങ​നെ 228 കു​ട്ടി​ക​ളാ​ണ്​ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ആ​ല​പ്പു​ഴ ഒ​മ്പ​ത്, എ​റ​ണാ​കു​ളം ഏ​ഴ്, ക​ണ്ണൂ​ർ 25, കാ​സ​ർ​കോ​ട് മൂ​ന്ന്, കൊ​ല്ലം 28, കോ​ട്ട​യം മൂ​ന്ന്, കോ​ഴി​ക്കോ​ട് 22, തി​രു​വ​ന​ന്ത​പു​രം 31, തൃ​ശൂ​ർ 10, പ​ത്ത​നം​തി​ട്ട നാ​ല്, പാ​ല​ക്കാ​ട് 20, മ​ല​പ്പു​റം 44, വ​യ​നാ​ട് ര​ണ്ട്​ എ​ന്നി​ങ്ങ​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ജി​ല്ല​ത​ല​ങ്ങ​ളി​ലും മേ​ഖ​ല​ത​ല​ങ്ങ​ളി​ലു​മാ​യി കേ​ര​ള പ്ര​വാ​സി സം​ഘ​ത്തി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്യും.

റി​യാ​ദി​ൽ അ​ർ​ഹ​രാ​യ അ​ഭ​യ്‌​ദേ​വ്, മീ​ര ആ​വു​ഞ്ഞി കാ​ട്ടു​പ​റ​മ്പി​ൽ, ശ്രീ​ല​ക്ഷ്മി മ​ധു​സൂ​ദ​ന​ൻ, ഉ​പാ​സ​ന മ​നോ​ജ്, സൂ​സ​ൻ മേ​രീ സാ​ജ​ൻ, യാ​ര ജു​ഹാ​ന, മേ​ധ മി​ലേ​ഷ്, അ​സ്ന അ​ജീ​ഷ്, ഗോ​പി​ക രാ​ജ​ഗോ​പാ​ൽ, എം. ​റി​സാ​ൽ, എ​ൻ.​എ​ൻ. യ​ദു​കൃ​ഷ്ണ, സ​ന ന​സ്രീ​ൻ, പി.​എ​ച്ച്. മു​ഹ​മ്മ​ദ് നി​ഹാ​ൻ, ഗോ​ഡ് വി​ൻ പൗ​ലോ​സ്, ഫാ​ത്തി​മ നൗ​റി​ൻ, നേ​ഹ പു​ഷ്പ​രാ​ജ്, വി​ഷ്ണു പ്രി​യ ജാ​മോ​ൾ, അ​വ​ന്തി​ക അ​റ​യ്‌​ക്ക​ൽ, അ​നാ​മി​ക അ​റ​യ്‌​ക്ക​ൽ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഗീ​വ​ർ​ഗീ​സ്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ സു​കു​മാ​ര​ൻ, ര​ജീ​ഷ് പി​ണ​റാ​യി, സു​നി​ൽ കു​മാ​ർ, കാ​ഹിം ചേ​ളാ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് ചാ​ലി​യം, ബി​ജു താ​യ​മ്പ​ത്ത്, കെ.​പി. സ​ജി​ത്ത്, ഹു​സൈ​ൻ മ​ണ​ക്കാ​ട്, ജാ​ഫ​ർ ഖാ​ൻ, സ​ജീ​വ്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ബി​ജി തോ​മ​സ്, ലി​പി​ൻ പ​ശു​പ​തി, ഷാ​ജി റ​സാ​ഖ്, നൗ​ഫ​ൽ, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.പു​ര​സ്കാ​ര​വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ അ​വ​രു​ടെ സ​ന്തോ​ഷ​വും ഭാ​വി​പ​രി​പാ​ടി​ക​ളും പ​ങ്കു​വെ​ച്ചു.സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keli Education Awardsaudi
News Summary - Inauguration of Keli Education Award
Next Story