Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി നാ​ഷ​ന​ൽ...

സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി തു​ക കൈ​മാ​റി

text_fields
bookmark_border
സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി തു​ക കൈ​മാ​റി
cancel
camera_alt

ജി​ദ്ദ​യി​ൽ മ​രി​ച്ച പാ​ണ്ടി​ക്കാ​ട് ഒ​റ​വം​പു​റം സ്വ​ദേ​ശി പു​ത്ത​ൻ​പീ​ടി​ക​യി​ൽ അ​ബ്​​ദു​ൽ അ​സീ​സി​െൻറ കു​ടും​ബ​ത്തി​നു​ള്ള കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി തു​ക കൈ​മാ​റ്റ ച​ട​ങ്ങി​ൽ നി​ന്ന്

ജി​ദ്ദ: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കി​യ സാ​മൂ​ഹി​ക കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മു​ള്ള ജി​ദ്ദ​യി​ലെ അ​ൽ​സാ​മി​റി​ൽ മ​രി​ച്ച മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ഒ​റ​വം​പു​റം സ്വ​ദേ​ശി പു​ത്ത​ൻ​പീ​ടി​ക​യി​ൽ അ​ബ്​​ദു​ൽ അ​സീ​സി​െൻറ കു​ടും​ബ​ത്തി​നു​ള്ള തു​ക കൈ​മാ​റി.

പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​റ് ല​ക്ഷം രൂ​പ മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ​ക്ക് അ​ൽ​സാ​മി​ർ ഏ​രി​യ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ടാ​ണ് കൈ​മാ​റി​യ​ത്. പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഖാ​ൻ പു​ള​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. ഷ​മീം, ഹ​മീ​ദ് കോ​യ ത​ങ്ങ​ൾ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ടി. ഷെ​രീ​ഫ്, ടി.​സി. ഫി​റോ​സ് ഖാ​ൻ, കെ.​പി. ഉ​മ​ർ, എ.​ടി. ഉ​മ​ർ, കെ.​എം.​സി.​സി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട്, അ​ബ്​​ദു​ൽ സ​ലാം മ​ങ്ക​ട, യൂ​ന​സ് ക​രു​വാ​ര​ക്കു​ണ്ട്, കൊ​ട​ക്കാ​ട​ൻ മ​ജീ​ദ്, ക​ള​ത്തി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ്, എം.​കെ. മു​ഹ​മ്മ​ദ്, ക​ള​ത്തി​ൽ അ​ബ്​​ദു​ൽ സ​മ​ദ്, ക​ള​ത്തി​ൽ കു​ഞ്ഞാ​ൻ, കെ.​കെ. ഷാ​ലി​ദ് ഇ​ൻ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCsaudi kmcc
Next Story