Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ പി​ടി​ച്ചു​പ​റി സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
റി​യാ​ദി​ൽ പി​ടി​ച്ചു​പ​റി സം​ഘം പി​ടി​യി​ൽ
cancel

റി​യാ​ദ്​: സ്​​ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ട്​ സൂ​ഖു​ക​ൾ​ക്കു​ സ​മീ​പം ക​റ​ങ്ങി പി​ടി​ച്ചു​പ​റി ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ റി​യാ​ദി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഒ​മ്പ​തം​ഗ സം​ഘ​മാ​ണ്​ വ​ല​യി​ലാ​യ​ത്.

ര​ണ്ടു സൗ​ദി യു​വാ​ക്ക​ളും അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​യ ഏ​ഴു യ​മ​നി​ക​ളു​മാ​ണ്​ പ്ര​തി​ക​ൾ. റി​യാ​ദ്​ ന​ഗ​ര​ത്തി​ലെ വി​വി​ധ സൂ​ഖു​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ പേ​ടി​സ്വ​പ്​​ന​മാ​യി മാ​റി​യി​രു​ന്നു ഇൗ ​സം​ഘം. ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി വ​ഴി​പോ​ക്ക​രു​ടെ വാ​നി​റ്റി ബാ​ഗു​ക​ളും പ​ഴ്‌​സു​ക​ളും ത​ട്ടി​പ്പ​റി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്.

സൂ​ഖു​ക​ളി​ലെ​ത്തു​ന്ന സ്​​ത്രീ​ക​ളെ​യാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും നോ​ട്ട​മി​ട്ടി​രു​ന്ന​ത്. ബ​ത്ഹ, ഇ​സ്‌​കാ​ന്‍, ദീ​ര, മ​ൻ​ഫു​അ, അ​സീ​സി​യ ഡി​സ്ട്രി​ക്​​റ്റു​ക​ളി​ല്‍ ഇ​തേ രീ​തി​യി​ല്‍ 17 പി​ടി​ച്ചു​പ​റി​ക​ൾ ന​ട​ത്തി​യ​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സം​ഘം പൊ​ലീ​സി​നോ​ട്​ സ​മ്മ​തി​ച്ചു. ആ​കെ 33,000ത്തോ​ളം റി​യാ​ലാ​ണ് സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roberry
Next Story