Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​റ​മി​ൽ...

ഹ​റ​മി​ൽ കു​ട്ടി​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ കൈ​വ​ള​ക​ൾ

text_fields
bookmark_border
ഹ​റ​മി​ൽ കു​ട്ടി​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ കൈ​വ​ള​ക​ൾ
cancel
camera_alt

കുട്ടികൾക്കായുള്ള തിരിച്ചറിയൽ കൈവള വിതരണ സംരംഭം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ

അൽസുദൈസ് ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ജി​ദ്ദ: ഹ​റ​മി​ൽ കു​ട്ടി​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ കൈ​വ​ള​ക​ൾ ന​ൽ​കു​ന്നു. തി​ര​ക്കി​നി​ട​യി​ൽ കാ​ണാ​താ​വു​ക​യോ വ​ഴി​തെ​റ്റു​ക​യോ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും അ​വ​രു​ടെ ബ​ന്ധു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടും. ഇ​രു​ഹ​റം കാ​ര്യാ​ല​യ​മാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഹ​റ​മി​ലെ​ത്തി​യാ​ൽ കു​ട്ടി​ക​ളെ കൈ​വ​ള​ക​ൾ അ​ണി​യി​ക്ക​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:Haram hajj children 
News Summary - In Haram, children are given specific bracelets to wear
Next Story