Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ കോഴികുഞ്ഞും മുട്ടയും: ഇറക്കുമതി നിരോധനം നീക്കി
text_fieldsbookmark_border
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള കോഴികുഞ്ഞും മുട്ടയും ഇറക്കുമതി നിരോധനം നീക്കി. ഇന്ത്യയിൽ പുതുതായി പക്ഷിപ്പനി ബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സാംക്രമികരോഗം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു കേസും റിേപ്പാർട്ട് ചെയ്തിട്ടില്ലെന്ന േലാകാരോഗ്യ സംഘടനയുടെ ഉറപ്പിലാണ് നിരോധനം നീക്കിയതെന്ന് മന്ത്രാലയം അനിമൽ റിസ്ക് അസ്സസ്മെൻറ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ഡോ. സനദ് അൽഹർബി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
