Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ക്ഷ​ദ്വീ​പ്...

ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ​െഎ.​എം.​സി.​സി​യു​ടെ ​െഎക്യ​ദാ​ര്‍ഢ്യം

text_fields
bookmark_border
ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ​െഎ.​എം.​സി.​സി​യു​ടെ ​െഎക്യ​ദാ​ര്‍ഢ്യം
cancel
camera_alt

ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ജു​ബൈ​ൽ ഐ.​എം.​സി.​സി​യു​ടെ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്നു 

ജു​ബൈ​ൽ: ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ജു​ബൈ​ൽ ഐ.​എം.​സി.​സി യൂ​നി​റ്റ് ഐ​ക്യ​ദാ​ര്‍ഢ്യ​മ​ർ​പ്പി​ച്ചു. ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ലും അ​വ​രു​ടെ സം​സ്കാ​ര​ത്തി​ന്മേ​ലു​മു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​നും കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ​യും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ​യും കി​രാ​ത​മാ​യ, തെ​റ്റാ​യ നി​യ​മ​പ​രി​ഷ്കാ​ര​ത്തി​നു​മെ​തി​രെ എ​ൽ.​ഡി.​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് ഐ.​എം.​സി.​സി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഈ ​വി​ഷ​യ​ത്തി​ല്‍ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യ കേ​ര​ള നി​യ​മ​സ​ഭ​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ തു​ട​ര്‍ന്നു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ.​എം.​സി.​സി എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​സി ന​വാ​ഫ്, മു​ഫീ​ദ് കൂ​രി​യാ​ട​ൻ, ന​വാ​സ് ഇ​രി​ക്കൂ​ർ, അ​ബ്​​ദു​ൽ ക​രീം പ​യ​മ്പ്ര, ഹം​സ കാ​ട്ടി​ൽ, ഷി​യാ​സ് ക​ള​നാ​ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMCCLakshadweep
News Summary - IMCCU's united strength for the islanders of Lakshadweep
Next Story