Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ള്ളി...

പ​ള്ളി ഇ​മാ​മു​മാ​ർ​ക്കും മു​അ​ദ്ദി​നു​ക​ൾ​ക്കും അം​ഗ​വ​സ്​​ത്രം നി​ർ​ബ​ന്ധം

text_fields
bookmark_border
പ​ള്ളി ഇ​മാ​മു​മാ​ർ​ക്കും മു​അ​ദ്ദി​നു​ക​ൾ​ക്കും അം​ഗ​വ​സ്​​ത്രം നി​ർ​ബ​ന്ധം
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ പ​ള്ളി ഇ​മാ​മു​മാ​രും ബാ​ങ്ക്​ വി​ളി​ക്കു​ന്ന​വ​രും (മു​അ​ദ്ദി​ൻ) ന​മ​സ്​​കാ​ര​വേ​ള​യി​ൽ അം​ഗ​വ​സ്​​ത്രം (ബി​ഷ്​​ത്) ധ​രി​ക്ക​ണ​മെ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ​യി​ട​ത്തു​മു​ള്ള പ​ള്ളി​ക​ളി​ലെ ഇ​മാ​മു​മാ​രും ബാ​ങ്ക്​ വി​ളി​ക്കു​ന്ന​വ​രും നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്​ വ്യ​ക്ത​മാ​ക്കി.

ബി​ഷ്​​​ത്​ ധ​രി​ക്ക​ൽ ബാ​ധ്യ​ത​യ​ല്ല, എ​ന്നാ​ല​ത്​ അ​ല​ങ്കാ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു. വെ​ള്ളി​യാഴ്ചക​ളി​ലും പെ​രു​ന്നാ​ൾ ദി​വ​സ​വും ഖു​തു​ബ നി​ർ​വ​ഹി​ക്കു​ന്ന​വ​രും ബി​ഷ്​​​ത്​ ധ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dressimamsaudi ArabiaMuezzin
News Summary - imams and Muezzins Dress saudi Arabia
Next Story