Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇമാം ബുഖാരി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsbookmark_border
ജിദ്ദ ഇമാം ബുഖാരി മദ്റസ പ്രവേശനോത്സവ പരിപാടിയിൽ അബ്ദുൽ സലാം സംസാരിക്കുന്നു
ജിദ്ദ: ശറഫിയ ഇമാം ബുഖാരി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണാഭമായ ഒരുക്കങ്ങളോടെ സംഘടിപ്പിച്ച പരിപാടിയിൽ നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.
പ്രിൻസിപ്പൽ അബ്ദു സലീം പ്രവേശനോത്സവ സന്ദേശം നൽകി. അബ്ദുൽ സലാം സ്വാഗതവും ഷഹർബാൻ നൗഷാദ് സമാപന പ്രസംഗവും നിർവഹിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുകയാണെന്നും അഡ്മിഷൻ ആവശ്യമുള്ളവർക്ക് 0532798604, 0569677504 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Next Story

