Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ന​മ്മ​ൾ...

'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ'​സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ​സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം
cancel
camera_alt

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’​സൗ​ദി ചാ​പ്റ്റ​ർ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം

Listen to this Article

റി​യാ​ദ്: 'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ'​സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം ഫാ​യി​സ് ബീ​രാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ പ്ര​ധി​നി​ധി ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ഷാ​ഹി​ദ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ണ്ടാ​യി​ട്ടും നാ​ട്ടു​കാ​രാ​യ പ​ല ആ​ളു​ക​ളെ​യും ഈ ​സം​ഗ​മ​ത്തി​ലൂ​ടെ​യാ​ണ് ക​ണ്ടു​മു​ട്ടാ​ൻ സാ​ധി​ച്ച​ത് എ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​രി​ഫ് വൈ​ശ്യം​വീ​ട്ടി​ൽ, ട്ര​ഷ​റ​ർ ഫാ​റൂ​ഖ് കു​ഴി​ങ്ങ​ര, യൂ​ന​സ് പ​ടു​ങ്ങ​ൽ, ഹ​ക്കീം മാ​ളി​യേ​ക്ക​ൽ, നാ​ദി​ർ​ഷ പാ​ല​യൂ​ർ, അ​യൂ​ബ് മ​ണ​ത്ത​ല, സു​ബൈ​ർ ഒ​രു​മ​ന​യൂ​ർ, ബ​ദ​ർ അ​ങ്ങാ​ടി​ത്താ​ഴം, ഇ​ഖ്‌​ബാ​ൽ പാ​ല​യൂ​ർ, അ​ഷ്‌​ക​ർ അ​ഞ്ച​ങ്ങാ​ടി, ഷ​മീ​ർ മാ​മ​ബ​സാ​ർ, എം.​സി. മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫ​വാ​ദ് അ​റ​ക്ക​ൽ, ഷാ​ജ​ഹാ​ൻ കൈ​ത​മു​ക്ക്, ന​സീ​ർ പാ​ല​യൂ​ർ, ഹാ​ഷിം അ​ല​വി, സ​ത്താ​ർ പാ​ല​യൂ​ർ, അ​ലി പൂ​ത്താ​ട്ടി​ൽ, സി​റാ​ജു​ദ്ദീ​ൻ എ​ട​പ്പു​ള്ളി, ജാ​ഫ​ർ ത​ങ്ങ​ൾ​പ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - ifthar meet chavakkad
Next Story