Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഫ്താർ സ്നേഹവിരുന്ന്

text_fields
bookmark_border
ഇഫ്താർ സ്നേഹവിരുന്ന്
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ്​ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന്

Listen to this Article

റിയാദ്: റിയാദിലെ കലാകായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. സുലൈ റിമാസ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ഉപദേശകസമിതി അംഗം നവാസ് ഒപ്പിസ് ആമുഖപ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡന്‍റ് നബീൽ ഷാ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് റമദാൻ സന്ദേശം നൽകി.

സുലൈമാൻ വിഴിഞ്ഞം, മിദ്‌ലാജ് വലിയന്നൂർ, മുജീബ് കായംകുളം, വി.ജെ. നസറുദ്ദീൻ, മുജീബ് താഴത്തിൽ, സലാം പെരുമ്പാവൂർ, ഷാജു വാലപ്പൻ, അനിൽ ചിറക്കൽ, പ്രമോദ് തട്ടകം, സത്യജിത്ത് സിബുൾ, റഹ്മാൻ മുനമ്പത്ത്, ഷഹീർ ബ്ലൂമാക്സ്‌, നൗഷാദ് കിളിമാനൂർ, നസീർ കുമ്പശ്ശേരി, നിബിൻ ഇന്ദ്രനീലം, മൈമൂന അബ്ബാസ്, ഇഫ്താർ പ്രോഗ്രാം കൺവീനർ കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീക് പാറയിൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. ഷൈജു പച്ച, ഡൊമിനിക് സാവിയോ, സോണി ജോസഫ്, കൃഷ്ണ അരവിന്ദ്, ബാബു കണ്ണോത്ത്, മുഹമ്മദ് റിസ്വാൻ, കെ.ടി. മുഹമ്മദ്, ലുബൈബ് കൊടുവള്ളി, റിജോഷ് കടലുണ്ടി, അഷ്‌റഫ് അപ്പക്കാട്ടിൽ, ജബ്ബാർ പൂവാർ, കെ.ആർ. അനസ്, സജീർ സമദ്, സാജിദ് നൂറനാട്, എബി കിഴക്കേക്കര, ജെയ്ഷ് ജുനൈദ്, അനിൽ കുമാർ തമ്പുരു, പ്രദീപ് കിച്ചു, സുൽഫി കൊച്ചു, അശോക്, ജംഷീർ, വരുൺ കണ്ണൂർ, സാജിർ, ഫൈസൽ കൊച്ചു, ജിൽജിൽ മാളവന, ഹരി കായംകുളം, ഷമീർ കല്ലിങ്കൽ, വിജയകുമാർ കായംകുളം, അൻഷാദ്, സനൂപ് രയരോത്ത്, സുനിൽ ബാബു എടവണ്ണ, ജംഷാദ്, ജോണി തോമസ്, നൗഷാദ് പള്ളത്ത്, ഷംസു തൃക്കരിപ്പൂർ, നെയിം നാസ്, അൻവർ യൂനുസ്, നൗഷാദ് പുനലൂർ, നിസാർ പള്ളിക്കശേരി, ഷാഹുൽ പൂവാർ, ഷാൻ പെരുമ്പാവൂർ, ഷാഫി നിലമ്പൂർ, സനു മലസ്, ഗഫൂർ എ.എ.കെ ഫുഡ്സ്, അസ്‌ലം പാലത്ത്, അൻസാർ കൊടുവള്ളി, ബാലഗോപാലൻ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ifthar meet
Next Story