Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ച്ചി കൂ​ട്ടാ​യ്​​മ...

കൊ​ച്ചി കൂ​ട്ടാ​യ്​​മ ഇ​ഫ്​​താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

കൊ​ച്ചി കൂ​ട്ടാ​യ്​​മ സംഘടിപ്പിച്ച ഇ​ഫ്​​താ​ർ സം​ഗ​മം

റി​യാ​ദ്: കൊ​ച്ചി കൂ​ട്ടാ​യ്മ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സു​ലൈ സു​ൽ​ത്താ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ റി​യാ​ദി​ൽ നി​ന്നു​ള്ള വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും കൊ​ച്ചി കൂ​ട്ടാ​യ്മ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ട്ട​മ്മ​മാ​ർ ത​യാ​റാ​ക്കി എ​ത്തി​ച്ച വി​ഭ​വ​ങ്ങ​ളാ​ണ് സു​ഫ്‌​റ​ക​ളി​ൽ നി​ര​ന്ന​ത്. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് ടാ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ർ​ഹാ​ൻ ഇ​സ്​​ലാ​ഹി കൊ​ച്ചി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി റ​ഫീ​ഖ് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - iftarmeet
Next Story