Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് സ്പോർട്സ് മഹായിൽ ഇഫ്താർ
text_fieldsbookmark_border
യൂത്ത് സ്പോർട്സ് മഹായിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മഹായിൽ: മഹായിൽ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് സ്പോർട്സ് മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും മഹായിൽ ടൗണിൽ ഇഫ്താർ സംഗമം നടത്തി. വിവിധ രാജ്യക്കാരും വ്യത്യസ്ത മതക്കാരുമായ നൂറുകണക്കിനാളുകൾ പങ്കെടുത്തു. യൂത്ത് സ്പോർട്സിന്റെ അറുപതോളം പ്രവർത്തകർ ഇഫ്താറിന് നേതൃത്വം നൽകി.
Next Story

