Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
camera_alt

റി​യാ​ദ് എ​ട​ക്കാ​ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ശേ​ഖി​ന്‍റ​ക​ത്ത് മു​ഹ​മ്മ​ദി​നെ ആ​ദ​രി​ക്കു​ന്നു - യ​വ​നി​ക ക​ലാ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ അ​ത്താ​ഴ സം​ഗ​മം വി.​ജെ. ന​സ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

എ​ട​ക്കാ​ട്​ അ​സോ​സി​യേ​ഷ​ൻ

റി​യാ​ദ്​: റി​യാ​ദ് എ​ട​ക്കാ​ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (റി​വ) ഇ​ഫ്താ​ർ സം​ഗ​മ​വും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ കെ.​പി. ഇ​ബ്രാ​ഹിം ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. വെ​ല്ലൂ​ർ ബാ​ഖി​യാ​ത്ത് സ്വാ​ലി​ഹാ​ത്ത് കോ​ള​ജി​ൽ​നി​ന്ന് മൗ​ല​വി ഫാ​ദി​ൽ ബാ​ഖ​വി (എം.​എ​ഫ്.​ബി) ഉ​ന്ന​ത പ​ണ്ഡി​ത ബി​രു​ദം നേ​ടി ഇ​പ്പോ​ൾ റി​യാ​ദി​ൽ ജോ​ലി​ചെ​യ്യു​ന്ന ഹാ​ഫി​ദ്​ ഫ​വാ​സ് മൊ​യ്തു, 36 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ വ്യാ​പാ​രി​യാ​യ ശേ​ഖി​ന്‍റ​ക​ത്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഫ​വാ​സ് മൊ​യ്തു ന​സീ​ഹ​ത്ത് ക്ലാ​സ് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. താ​രീ​ഖ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് മെം​ബ​ർ എ.​കെ. സാ​ദി​ഖ്, ത​ല​ശ്ശേ​രി മു​സ്​​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ത​ൻ​വീ​ർ, ഷെ​മീ​ർ, പി.​സി. ഹാ​രി​സ്, ന​ജാ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​നാ​ൻ സ​ലീം ഖി​റാ​അ​ത്ത് ന​ട​ത്തി. മ​ഹ​റൂ​ഫ് എ​ട​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു. ടി.​എം. അ​ൻ​വ​ർ സാ​ദ​ത്ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കു​ടും​ബ​ങ്ങ​ള​ട​ക്കം 125 പേ​ർ പ​ങ്കെ​ടു​ത്തു.

ദമ്മാം ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ

ദ​മ്മാം: ക്ഷ​മ​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക​ളും സ​ത്ക​ർ​മ​ങ്ങ​ളും​കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് എ​ൻ.​വി. മു​ഹ​മ്മ​ദ് സാ​ലിം പ​റ​ഞ്ഞു. ദ​മ്മാം ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ വി​ശ്വാ​സി​യും ഇ​ഹ​ലോ​ക​ത്ത് ഒ​ട്ടേ​റെ പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​ടി​യു​റ​ച്ച ഏ​ക​ദൈ​വ വി​ശ്വാ​സം മു​റു​കെ പി​ടി​ച്ചു പ്ര​വാ​ച​ക അ​ധ്യാ​പ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ക്ഷ​മ​യും സ​ഹ​ന​വും ഉ​ൾ​ക്കൊ​ക്കൊ​ണ്ട് ജീ​വി​തം ന​യി​ച്ചാ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വി​ശ്യ​യി​ലെ സ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, അ​ബ്ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി, ജൗ​ഹ​ർ കു​നി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ദ​മ്മാം ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബി.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ, ഫൈ​സ​ൽ കൈ​ത​യി​ൽ, ഷി​യാ​സ് ചെ​റ്റാ​ലി, അ​ബ്ദു​ൽ അ​സീ​സ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

'യ​വ​നി​ക'​ അ​ത്താ​ഴ സം​ഗ​മം

റി​യാ​ദ്: യ​വ​നി​ക ക​ലാ സാം​സ്കാ​രി​ക വേ​ദി റ​മ​ദാ​ൻ അ​ത്താ​ഴ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ത്താ​ർ കാ​യം​കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ ഫോ​റം ര​ക്ഷാ​ധി​കാ​രി വി.​ജെ. ന​സ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ബ​ഷീ​ർ ക​രു​നാ​ഗ​പ്പ​ള്ളി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സ​ലീം ക​ള​ക്ക​ര, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, വ​ല്ലി ജോ​സ്, മു​ഹ​മ്മ​ദ് ഖാ​ൻ പ​ത്ത​നം​തി​ട്ട, ഷാ​ബി​ൻ ജോ​ർ​ജ്, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന, ഷി​ബു ഉ​സ്മാ​ൻ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സ​ലീം അ​ർ​ത്തി​യി​ൽ, അ​മീ​ർ പ​ട്ട​ണ​ത്ത്, മു​ജീ​ബ് കാ​യം​കു​ളം, ജോ​സ് ആ​ൻ​റ​ണി, സൈ​ഫ് കാ​യം​കു​ളം, സ​ക്കീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ഷൗ​ക്ക​ത്ത് ബെ​സ്റ്റ്​ കാ​ർ​ഗോ, നാ​സ​ർ ലെ​യ്സ്, അ​ബ്ദു​ൽ​സ​ലാം ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ട്ട​യം ഒ.​ഐ.​സി.​സി

റി​യാ​ദ്: ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ലീം ക​ള​ക്ക​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ കോ​ട്ട​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് കൊ​ള​ത്ത​റ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ക്ലീ​റ്റ​സ്, റ​സ​ൽ, ര​ഘു​നാ​ഥ് പ​റ​ശി​നി​ക്ക​ട​വ്, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സു​ഗ​ത​ൻ നൂ​റ​നാ​ട്, സു​രേ​ഷ് ശ​ങ്ക​ർ, സ​ജീ​ർ പൂ​ന്തു​റ, ബാ​ലു​ക്കു​ട്ട​ൻ, ശു​കൂ​ർ ആ​ലു​വ, അ​മീ​ർ പ​ട്ട​ണ​ത്ത്, എം.​ടി. ഹ​ർ​ഷാ​ദ്, അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷി​ജു പാ​മ്പാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ശി​ഫ മ​ല​യാ​ളി സ​മാ​ജം (ഫൗ​ണ്ടേ​ഴ്‌​സ്)

റി​യാ​ദ്​: ശി​ഫ മ​ല​യാ​ളി സ​മാ​ജം (ഫൗ​ണ്ടേ​ഴ്‌​സ്) ഇ​ഫ്താ​ർ വി​രു​ന്ന് ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‍ലാ​ഹി​യ സെ​ന്‍റ​ർ ഭാ​ര​വാ​ഹി അ​ബ്ദു​റ​ഹ്‌​മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി​യു​ടെ നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ വാ​ർ​പ്പു​പ​ണി​വ​രെ പൂ​ർ​ത്തി​യാ​യ​താ​യി സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ അ​റി​യി​ച്ചു. ഇ​ബ്രാ​ഹിം ന​വോ​ദ​യ, അ​ജി​ത്, സ​ന​ൽ ഹ​രി​പ്പാ​ട്, ഷി​ബു പ​ത്ത​നാ​പു​രം, സെ​ക്ര​ട്ട​റി രാ​ജു നാ​ലു​പാ​റ​യി​ൽ, കെ.​പി. ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പി.​എം.​എ​ഫ്​ അ​ൽ​ഖ​ർ​ജ്​ കി​റ്റ് വി​ത​ര​ണം

റി​യാ​ദ്: മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന ആ​ട്ടി​ട​യ​ന്മാ​ർ​ക്കും ഒ​ട്ട​ക പ​രി​പാ​ല​ക​ർ​ക്കും പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) അ​ൽ​ഖ​ർ​ജ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ബ്ദു​ൽ നാ​സ​ർ, ഖ​ർ​ജ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ പോ​ൾ പൊ​ട്ട​ക്ക​ൽ, അ​ൻ​സാ​ർ, ഹ​ക്കിം കെ​വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം റി​യാ​ദ്, ദ​മ്മാം, മ​ക്ക, അ​ൽ​ഖ​ർ​ജ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം കി​റ്റ് വി​ത​ര​ണം ചെ​യ്ത​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ഉ​സ്മാ​ൻ, സു​രേ​ഷ് ശ​ങ്ക​ർ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ബി​ജു ദേ​വ​സ്യ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFTAR
News Summary - IFTAR SANGAMAM
Next Story