Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ബ​ദീ​അ ഏ​രി​യ...

കേ​ളി ബ​ദീ​അ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ

text_fields
bookmark_border
കേ​ളി ബ​ദീ​അ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ
cancel
camera_alt

കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ ഇ​ഫ്താ​ർ വി​രു​ന്ന്

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ​ദീ​അ​യി​ലെ ഇ​സ്ത്രാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ വിവിധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ, നി​ര​വ​ധി സ്വ​ദേ​ശി പൗ​ര​ന്മാ​ർ എ​ന്നി​വ​ര​ട​ക്കം 750ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

കൊ​ബ്ലാ​ൻ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, ജെ​സ്കോ പൈ​പ്പ് പ്ര​തി​നി​ധി വൈ​ശാ​ഖ​ൻ, സ്പേ​സ് വേ​ൾ​ഡ് ഉ​ട​മ ല​ത്തീ​ഫ് കൂ​ളി​മാ​ട്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ഷ് ക​ണ്ണ​പു​രം, ഫി​റോ​സ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ്​ ക​ൺ​വീ​ന​ർ പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, ഏ​രി​യ പ്ര​സി​ഡ​ന്റ്​ സ​ര​സ​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ധു പ​ട്ടാ​മ്പി, മു​സ്ത​ഫ, ജാ​ർ​ന​റ്റ് നെ​ൽ​സ​ൺ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ.​ബി. മു​ര​ളി, ജ​യ​ൻ ആ​റ്റി​ങ്ങ​ൽ, ഏ​രി​യ ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​ൻ. ഷാ​ജി, ധ​ർ​മ്മ​ൻ, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജ​ഹാ​ൻ പൂ​ക്കു​ഞ്ഞ്, ക​ൺ​വീ​ന​ർ നി​സാം പ​ത്ത​നം​തി​ട്ട, ട്ര​ഷ​റ​ർ പി.​കെ. ഷാ​ജി, സ​മി​തി അം​ഗ​ങ്ങ​ളാ​യ നി​യാ​സ് നാ​സ​ർ, ജ​യ​കു​മാ​ർ ഹി​ലാ​ൽ, ഷ​റ​ഫു​ദ്ദീ​ൻ, ര​തീ​ഷ് ര​മ​ണ​ൻ, ഷ​മീ​ർ കു​ന്ന​ത്ത്, നി​സാ​ർ കു​ള​മു​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Iftar party in the Keli Badia area
Next Story