Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ട്രിപ’ ഇഫ്താർ സംഗമം
text_fieldsbookmark_border
‘ട്രിപ’ ഇഫ്താറിൽ ആദരിക്കപ്പെട്ട വിദ്യാർഥികൾ ഭാരവാഹികൾക്കൊപ്പം
ദമ്മാം: ‘ട്രിപ’ ദമ്മാം കാസ റസ്റ്റാറൻറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ കൺവീനർ നിസാം യൂസഫ് ആമുഖഭാഷണം നടത്തി.മുതിർന്ന എക്സി. അംഗം അബ്ദുറഹ്മാൻ മാഹീൻ റമദാൻ സന്ദേശം നൽകി. സുരേഷ് മണ്ണറ, സബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പഠനത്തിൽ മികവ് പുലർത്തിയ ട്രിപ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ട്രിപ ബാലവേദിയുടെ പ്രതിനിധികളായ റാബിയ നാസറും മിൻഹ ഫാത്തിമയും അവതാരകരായിരുന്നു. ഷാജഹാൻ ജലാലുദ്ദീൻ നന്ദി പറഞ്ഞു.
Next Story

