Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കൊ​ണ്ടോ​ട്ടി​യ​ൻ​സ്...

‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് അ​റ്റ്​ ദ​മ്മാം’ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

കൊ​ണ്ടോ​ട്ടി​യ​ൻ​സ് അ​റ്റ്​ ദ​മ്മാം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കൊ​ണ്ടോ​ട്ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് അ​റ്റ്​ ദ​മ്മാം’ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ലി​യ​യി​ലെ ശാ​ലി​ഹാ​ത് ഇ​സ്‌​തി​റാ​ഹ​യി​ൽ ന​ട​ന്ന നോ​മ്പു​തു​റ​യി​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 200ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. സം​ഗ​മം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി, സി​ദ്ദീ​ഖ്​ ആ​ന​പ്ര, വി.​പി. ഷ​മീ​ർ, റി​യാ​സ് മ​ര​ക്കാ​ട്ടു​തൊ​ടി​ക, ആ​സി​ഫ് മേ​ല​ങ്ങാ​ടി, റ​സാ​ഖ് ബാ​ബു, സൈ​നു​ദ്ദീ​ൻ വ​ലി​യ​പ​റ​മ്പ്, ജു​സൈ​ർ കൊ​ണ്ടോ​ട്ടി, സു​ഹൈ​ൽ ഹ​മീ​ദ്, സ​ഹീ​ർ മ​ജ്ദാ​ൽ, ഇ.​എം. മു​ഹ​മ്മ​ദ് കു​ട്ടി, സ​ലീം പ​ള്ളി​ക്ക​ൽ ബ​സാ​ർ, മു​സ്ത​ഫ പ​ള്ളി​ക്ക​ൽ ബ​സാ​ർ, അ​ബ്ബാ​സ് പ​റ​മ്പാ​ട​ൻ, ഇ​സ്മാ​ഈ​ൽ കൊ​ണ്ടോ​ട്ടി, നി​യാ​സ് ബി​നു, അ​ലി ക​രി​പ്പൂ​ർ, അ​നീ​സ് കൊ​ട്ട​പ്പു​റം, ബു​ഷ്റ റി​യാ​സ്, നൗ​ഷി​ദ ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetSaudi NewsRamadan 2024Kondottians at dammam
News Summary - Iftar meet
Next Story