Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ഞ്ചേ​രി വെ​ല്‍ഫെ​യർ...

മ​ഞ്ചേ​രി വെ​ല്‍ഫെ​യർ അ​സോ. ഇ​ഫ്താർ മീ​റ്റ്

text_fields
bookmark_border
Mancheri Welfare Association identity card release
cancel
camera_alt

മ​ഞ്ചേ​രി വെ​ല്‍ഫെ​യ൪ അ​സോ​സി​യേ​ഷ​ൻ തിരിച്ചറിയൽ കാർഡ് പ്രകാശനം മുഖ്യ രക്ഷാധികാരി ഡി.കെ. മുരളീധരൻ നിർവഹിക്കുന്നു

റി​യാ​ദ്​: മ​ഞ്ചേ​രി വെ​ല്‍ഫെ​യ൪ അ​സോ​സി​യേ​ഷ​ൻ റി​യാ​ദ്​ ഘ​ട​ക​ത്തി​​ന്റെ ഇ​ഫ്താ൪ മീ​റ്റ് പ്ര​വ൪​ത്ത​ക ബാ​ഹു​ല്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. റി​യാ​ദ്​ സു​ലൈ​യി​ലെ ബി​ലാ​ദി ഇ​സ്തി​റാ​ഹ​യി​ല്‍ ന​ട​ന്ന ഇ​ഫ്താ൪ മീ​റ്റി​ല്‍ അം​ഗ​ങ്ങ​ൾ​ക്ക് ന​ല്‍കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ൪​ഡി​​ന്റെ പ്ര​കാ​ശ​നം അ​സോ​സി​യേ​ഷ​​ന്റെ മു​തി൪​ന്ന അം​ഗ​വും സെ​ക്ര​ട്ട​റി​യു​മാ​യ എ൯.​ടി. റ​സാ​ഖി​ന്​ (കു​ഞ്ഞി​പ്പ) മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡി.​കെ. മു​ര​ളീ​ധ​ര​ൻ ന​ല്‍കി നി൪​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​​ന്റെ പു​തി​യ മെം​ബ൪​ഷി​പ് കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സി.​കെ. സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​വി പു​തു​ശ്ശേ​രി, മു​ര​ളി കീ​ഴ്വീ​ട്, സാ​ക്കി​ർ, എ.​പി. അ​ൻ​സാ​ർ, കെ.​വി. ബാ​ബു, മു​ഹ്സി​ൻ ത​ലാ​പ്പി​ൽ, മു​ഹ​മ്മ​ദ​ലി അ​മ്പാ​യ​ത്തി​ങ്ങ​ൽ, ഷ​മീ​ർ കാ​രാ​ട​ൻ, ജാ​ഫ​ർ പു​ല്ലൂ​ർ തു​ട​ങ്ങി​യ​വ൪ നേ​തൃ​ത്വം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ൪ വ​ല്ലാ​ഞ്ചി​റ സ്വാ​ഗ​ത​വും ട്ര​ഷ​റ൪ ജം​ഷി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetSaudi NewsRamadan 2024
News Summary - Iftar meet
Next Story