Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തബൂക്ക് ഒ.ഐ.സി.സി ഇഫ്താർ
text_fieldsbookmark_border
ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
Listen to this Article
തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമത്തിൽ ഫൈസൽ മദനി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുലൈമാൻ കൊടുങ്ങല്ലൂർ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ബിബിൻ കാലായിൽ നന്ദിയും പറഞ്ഞു.
Next Story

