Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​​ഗ​​മം ഇ​ഫ്താ​ർ സംഘടിപ്പിച്ചു

text_fields
bookmark_border
Iftar gathering
cancel
camera_alt

ജി​ദ്ദ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്.

ജി​​ദ്ദ: തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി സം​​ഗ​​മം (ടി.​​എ​​സ്.​​എ​​സ്) ഇ​​ഫ്താ​​ർ സം​ഗ​മം സം​​ഘ​​ടി​​പ്പി​​ച്ചു. ശ​​റ​​ഫി​​യ ക​റം ജി​ദ്ദ ഹോ​ട്ട​ലി​ൽ ന​​ട​​ന്ന സം​​ഗ​​മ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്റ് ത​രു​ൺ ര​ത്‌​നാ​ക​ര​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ദ്ദ​​യി​​ലെ സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സാ​​ന്നി​​ധ്യം​​കൊ​​ണ്ട് ശ്ര​​ദ്ധേ​​യ​​മാ​​യ ഇ​​ഫ്താ​​ർ സം​​ഗ​​മ​​ത്തി​​ൽ ജി​ദ്ദ കി​ങ് അ​ബ്​​ദു അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ഫ​യാ​സ് ഖാ​ൻ ‘വേ​ൾ​ഡ് സ്ലീ​പ്‌ ഡേ’ ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​റ​ക്ക കു​റ​വ് മൂ​ലം മ​നു​ഷ്യ​രി​ൽ ഉ​ണ്ടാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ളെ​കു​റി​ച്ചു സം​വ​ദി​ച്ചു.

ഓ​ൾ കേ​ര​ള ഇ​ന്റ​ർ​സ്കൂ​ൾ ചെ​സ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ സ്റ്റേ​റ്റ് ചാ​മ്പ്യാ​നാ​യ ടി.​എ​സ്.​എ​സ് അം​ഗം റാ​ഫി ബീ​മാ​പ​ള്ളി​യു​ടെ മ​ക​ന്‍ ഹാ​ഫി​സ് റ​ഹ്മാ​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. കൃ​ഷ്ണ മൂ​ര്‍ത്തി സ്വാ​ഗ​ത​വും ഷാ​ഹി​ൻ ഷാ​ജ​ഹാ​ൻ ന​​ന്ദി​യും​ പ​​റ​​ഞ്ഞു. എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ള്‍ ഇ​ഫ്താ​ര്‍സം​ഗ​മ​ത്തി​ന് നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringRamadan 2024
News Summary - Iftar gathering
Next Story