Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുത്ത ബനി തമീമിൽ ഇഫ്താർ വിരുന്ന്
text_fieldsbookmark_border
ഹുത്ത ബനി തമീമിൽ നടന്ന ഇഫ്താർ വിരുന്ന്
റിയാദ്: ഹുത്ത ബനി തമീം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഹുത്തയിലെ സിയാദ് ഇസ്തിറാഹയിൽ നടന്ന വിരുന്നിന് സംഘടക സമിതി കൺവീനർ അൻവർ കരുനാഗപ്പള്ളിയും ചെയർമാൻ അനീസ് എടക്കാടും നേതൃത്വം നൽകി.
ഹുത്തയിലെ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളും നൂറോളം കുടുംബങ്ങളും പങ്കെടുത്തു. അഷ്റഫ് സ്റ്റീൽ, മുസ്തഫ അറബി, ഉമർ മുക്താർ, അനീഷ് കുമാർ അഞ്ചൽ, മെഹബൂബ് മട്ടന്നൂർ, നാദിർഷ, നൗഫൽ വണ്ടൂർ, നൗഷദ്, ജമാൽ, രതീഷ് കുമാർ, ആസാദ്, സച്ചിൻ സുരേഷ്, മനാഫ് കെ.എസ്. പുരം, വിനീത് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story

