Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ത​ൻ​ ഈം...

ഐ.​സി.​എ​ഫ് ത​ൻ​ ഈം സെ​ക്ട​ർ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് ത​ൻ​ ഈം സെ​ക്ട​ർ  പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് മ​ക്ക ത​ൻ​ഈം സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച ‘പൗ​ര​സ​ഭ’

മ​ക്ക: ‘ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് മ​ക്ക ത​ൻ​ഈം സെ​ക്ട​ർ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു. മ​ത​ങ്ങ​ൾ​ക്കും ജാ​തി​ചി​ന്ത​ക​ൾ​ക്കും ക​ക്ഷി​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​റു​ക​ൾ നീ​തി പു​ല​ർ​ത്തു​മ്പോ​ഴാ​ണ് പൂ​ർ​വി​ക​ർ ജീ​വ​ൻ ബ​ലി​ന​ൽ​കി നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന് അ​ർ​ഥ​മു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ക്ക സെ​ൻ​ട്ര​ൽ സം​ഘ​ട​ന കാ​ര്യ പ്ര​സി​ഡ​ന്‍റ്​ സ​ഈ​ദ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ സ​അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ് അ​സ്ഹ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ക്കീ​ർ (കെ.​എം.​സി.​സി), ഫ്രാ​ൻ​സി​സ് ച​വ​റ (ന​വോ​ദ​യ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ വാ​യ​ന​ക്ക് അ​ബ്ദു​ല്ല കാ​ക്കാ​ടും ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​രും നേ​തൃ​ത്വം ന​ൽ​കി. സെ​ക്ട​ർ സെ​ക്ര​ട്ട​റി ഫ​ഹ​ദ് സ്വാ​ഗ​ത​വും ദ​അ​വ പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ മ​ദ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeccaICFMunicipal CouncilSaudi Arabia
News Summary - ICF organized Thaneam Sector Municipal Council
Next Story