Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷ്, അ​ഖ്‌​റ​ബി​യ്യ സെ​ക്ട​റു​ക​ൾ സം​യു​ക്ത​മാ​യി ‘മെ​ഡി​കോ​ൺ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

അ​ൽ​ഖോ​ബാ​ർ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഹെ​ൽ​തോ​റി​യം കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ.​സി.​എ​ഫ് അ​ൽ​ഖോ​ബാ​ർ കോ​ർ​ണിഷ്, അ​ഖ്‌​റ​ബി​യ്യ സെ​ക്ട​റു​ക​ൾ സം​യു​ക്ത​മാ​യി ‘മെ​ഡി​കോ​ൺ’ എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖോ​ബാ​ർ റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ക്റ​ബി​യ സെ​ക്ട​ർ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞു​മു​ഹ​മ്മ​ദ്​ ക്യാ​മ്പ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ ഉ​ദി​നൂ​ർ ക്യാ​മ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

‘പ്ര​മേ​ഹ​വും കി​ഡ്നി രോ​ഗ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ഡോ. ​ആ​കാ​ശ് വി​ജ​യ് ക്ലാ​സെ​ടു​ത്തു. ഡോ. ​സ​അ​ദ് അ​മാ​നി ഇ​രി​ക്കൂ​ർ സം​ഘ​ട​നാ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ൽ​ഖോ​ബാ​ർ ഐ.​സി.​എ​ഫ്​ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​മീ​ദ് ഉ​ലൂ​മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് വാ​ണി​മേ​ൽ, റ​ഫ മാ​നേ​ജ​ർ അ​ബ്​​ദു​ൽ അ​സീ​സ് ക​ത്ത​റ​മ്മ​ൽ, സം​ഘ​ട​ന സെ​ക്ര​ട്ട​റി ബ​ഷീ​ർ പാ​ടി​യി​ൽ, ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി അ​ന​സ് വി​ള​യൂ​ർ, കോ​ർ​ണി​ഷ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ സ​ഖാ​ഫി നെ​ല്ലി​ക്കു​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.കോ​ർ​ണി​ഷ് സെ​ക്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി കാ​രി​കു​ളം സ്വാ​ഗ​ത​വും അ​ക്റ​ബി​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചെ​മ്മാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampICFMedicon
News Summary - ICF-Medical-Camp
Next Story