Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.സി.എഫ് മദീന റഹീലി...

ഐ.സി.എഫ് മദീന റഹീലി യൂനിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
ICF Madina Raheeli Unit
cancel
camera_alt

സ​മീ​ർ സ​ഖാ​ഫി കൊ​ല്ലം (പ്ര​സി​.), റ​ഫീ​ഖ്

കു​റ്റി​പ്പു​റം (ജ​ന​. സെ​ക്ര​.), ഹു​നൈ​സ്

ചേ​ലാ​ട​ത്തി​ൽ (ഫി​നാ​ൻ​സ് സെ​ക്ര.)

ജി​ദ്ദ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്‌) മ​ദീ​ന റ​ഹീ​ലി യൂ​നി​റ്റ് വാ​ർ​ഷി​ക കൗ​ൺ​സി​ലും പു​നഃ​സം​ഘ​ട​ന​യും ന​ട​ന്നു. സെ​ക്ട​ർ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കെ ​വേ​ങ്ങ​ര കൗ​ൺ​സി​ൽ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ സ​ഖാ​ഫി കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ റീ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ​മി​തി അം​ഗം അ​ബു മി​സ്ബാ​ഹ് ഐ​ക്ക​ര​പ്പ​ടി, ശി​ഹാ​ബ് വേ​ങ്ങ​ര എ​ന്നി​വ​ർ പു​നഃ​സം​ഘ​ട​ന പ്ര​കി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​ഫീ​ഖ് കു​റ്റി​പ്പു​റം സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സ​മീ​ർ സ​ഖാ​ഫി കൊ​ല്ലം (പ്ര​സി​ഡ​ന്റ്), റ​ഫീ​ഖ് കു​റ്റി​പ്പു​റം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹു​നൈ​സ് ചേ​ലാ​ട​ത്തി​ൽ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), ഹ​മീ​ദ് തു​വ്വൂ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), മു​നീ​ർ പ​ര​പ്പ​ന​ങ്ങാ​ടി (സം​ഘ​ട​ന സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് റ​ഫീ​ഖ് (അ​ഡ്മി​ൻ ആ​ൻ​ഡ് ഐ.​ടി സെ​ക്ര​ട്ട​റി), ഷം​സു​ദ്ദീ​ൻ ചേ​റൂ​ർ (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ സെ​ക്ര​ട്ട​റി), നി​സാ​മു​ദ്ദീ​ൻ മി​സ്ബാ​ഹി (ത​സ്കി​യ സെ​ക്ര​ട്ട​റി), ആ​ഷി​ഖ് ചാ​വ​ക്കാ​ട് (നോ​ള​ജ് ആ​ൻ​ഡ് മോ​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി), കെ.​ടി അ​ബൂ​ബ​ക്ക​ർ (പ​ബ്ലി​ക്കേ​ഷ​ൻ​സ് സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ലി കാ​സ​ർ​കോ​ട് (വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി), എ.​കെ അ​ഷ്റ​ഫ് മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ്‌ ക​ബീ​ർ, ശി​ഹാ​ബ് കെ. ​വേ​ങ്ങ​ര, ഫി​റോ​സ് മ​ഞ്ചേ​രി, റ​ഫീ​ഖ് വ​ലി​യ​പ​റ​മ്പ്, ഷി​ബീ​ർ എ​ട​ക്ക​ര, സി​ബ്ഗ​ത്തു​ല്ല, മൊ​യ്തു​പ്പ, ബ​ഷീ​ർ പാ​ലോ​ട്, മു​ജീ​ബ് ക​രു​വാ​ൻ​ക​ല്ല്, ഷാ​ജി ചേ​ല​ക്ക​ര, മു​സ്ത​ഫ കു​ഴി​പ്പു​റം (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsICF Madina Raheeli Unit
News Summary - ICF Madina Raheeli Unit Committee reconstituted
Next Story