Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightെഎ.സി.എഫ് കുടുംബ സഭ...

െഎ.സി.എഫ് കുടുംബ സഭ സംഘടിപ്പിച്ചു

text_fields
bookmark_border
െഎ.സി.എഫ് കുടുംബ സഭ സംഘടിപ്പിച്ചു
cancel
camera_alt????? ?.??.??? ???????????? ?????? ????? ???????? ?????? ????? ????????????? ??????????

ജിദ്ദ: ഐ.സി.എഫ് ജിദ്ദ ഘടകം കുടുംബ സഭ സംഘടിപ്പിച്ചു. ദഅവാ പ്രസിഡൻറ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. ഗൾഫ് കൗൺസിൽ സ െക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. യഹ് യ ഖലീൽ നൂറാനി, ഡോ. തസ്​ലീം ആരിഫ്, ഡോ. ഹിന്ദു എന്നിവർ ക്ലാസെടുത്തു. പ്രസിഡൻറ് അബ്​ദുറഹ്​മാൻ മളാഹിരി ‘റമദാൻ മുന്നൊരുക്കം’ എന്ന വിഷയത്തിലും മുസ്തഫ സഅദി ക്ലാരി ‘പ്രാസ്ഥാനിക പരിചയം’ എന്ന വിഷയത്തിലും ക്ലാസെടുത്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

ഹാദിയ വിമൻസ് അക്കാദമി പരീക്ഷ വിജയികൾക്ക്​ സമ്മാന ദാനവും നടന്നു. വിദ്യാർഥികൾക്കായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഷാഫി മുസ്​ലിയാർ, മുഹമ്മദലി വേങ്ങര, അബ്​ദുൽ ഖാദർ മാസ്​റ്റർ, അബ്​ദു റഹീം വണ്ടൂർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും മൊയ്തീൻകുട്ടി സഖാഫി യൂണിവേഴ്സിറ്റി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsicf kudumba sabha
News Summary - icf kudumba sabha-saudi-saudi news
Next Story