Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്​ ഖ​ഫ്ജി...

ഐ.​സി.​എ​ഫ്​ ഖ​ഫ്ജി സെ​ക്ട​ർ പൗ​ര​സ​ഭ​യും ച​ന്ദ്ര​യാ​ൻ വി​ജ​യാ​ഘോ​ഷ​വും

text_fields
bookmark_border
ഐ.​സി.​എ​ഫ്​ ഖ​ഫ്ജി സെ​ക്ട​ർ പൗ​ര​സ​ഭ​യും    ച​ന്ദ്ര​യാ​ൻ വി​ജ​യാ​ഘോ​ഷ​വും
cancel

ഖ​ഫ്​​ജി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​​ൻ ഖ​ഫ്ജി സെ​ക്ട​ർ ‘പൗ​ര​സ​ഭ’ സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​ലീ​ൽ കോ​ഴി​ക്കോ​ട് പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലോ​ക​ത്ത് ഇ​ന്നു​വ​രെ ഒ​രു ശ​ക്തി​ക്കും എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത നേ​ട്ട​മാ​ണ് ച​ന്ദ്ര​​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ന​ട​ത്തി​യ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ലൂ​ടെ ഇ​ന്ത്യ ക​ര​സ്ഥ​മാ​ക്കി​യ​ത്. ​ഐ.​എ​സ്.​ആ​ർ.​ഒ​യെ അ​ഭി​ന​ന്ദി​ച്ച​തോ​ടൊ​പ്പം ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ നാം ​ഒ​ന്നി​ക്ക​ണ​മെ​ന്നും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ ജു​ബൈ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് സ​ഖാ​ഫി ചെ​റു​വ​ണ്ണൂ​ർ പ​റ​ഞ്ഞു.

മ​ജീ​ദ് കാ​സ​ർ​കോ​ട്​ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഹ​മ്മ​ദ​ലി അ​ണ്ടോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചൂ. സ​ലീം ന​ടു​വ​ട്ടം, ബ​ഷീ​ർ ഹാ​പ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹം​സ പേ​രാ​മ്പ്ര സ്വാ​ഗ​ത​വും ഗു​ലാം കു​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khafjisuccessicfMunicipal CouncilChandrayan 3Celibration
News Summary - ICF Khafji Sector Municipal Council and Chandrayaan success celibration
Next Story