Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ഹം​ദാ​നി​യ...

ഐ.​സി.​എ​ഫ് ഹം​ദാ​നി​യ ഡി​വി​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് ഹം​ദാ​നി​യ ഡി​വി​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

ഷ​മീ​ർ ല​ത്തീ​ഫി കു​റ്റി​മൂ​ച്ചി (പ്ര​സി​ഡ​ന്റ്),ശി​ഹാ​ബ് കെ ​വേ​ങ്ങ​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​സാ​ർ പൂ​വ​ൻ അ​ത്തോ​ളി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി)

ജി​ദ്ദ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്‌) ഹം​ദാ​നി​യ ഡി​വി​ഷ​ൻ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. മ​ദീ​ന റ​ഹീ​ലി സെ​ക്ട​ർ വാ​ർ​ഷി​ക കൗ​ൺ​സി​ലി​ൽ​വെ​ച്ചാ​ണ് മ​ദീ​ന റ​ഹീ​ലി, അ​ബ്ഹൂ​ർ, മ​ർ​ജാ​ൻ, അ​ൽ അ​സ്വാ​ല, സാ​ലി​ഹി​യ്യ, എ​സ്.​ജി.​എ​സ് ക്യാ​മ്പ്, റ​യ്യാ​ൻ എ​ന്നീ യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഹം​ദാ​നി​യ ഡി​വി​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഡി​വി​ഷ​ൻ പ്ര​ഖ്യാ​പ​നം ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ ന​ട​ത്തി. ഡി​വി​ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പ​നം യ​ഹ്‌​യ ഖ​ലീ​ൽ നൂ​റാ​നി ന​ട​ത്തി. വാ​ർ​ഷി​ക കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ഹാ​ഫി​സ് മു​ഹ്‌​യി​ദ്ദീ​ൻ അ​ഹ്സ​നി നി​ർ​വ​ഹി​ച്ചു. എ.​കെ അ​ഷ്റ​ഫ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. മ​ൻ​സൂ​ർ അ​ലി മാ​സ്റ്റ​ർ, അ​ബു മി​സ്ബാ​ഹ് ഐ​ക്ക​ര​പ്പ​ടി, അ​ബ്ദു​ൽ ഗ​ഫൂ​ർ മു​സ്‌​ലി​യാ​ർ, ഉ​മ്മ​ർ അ​ൻ​വ​രി, ഷ​മീ​ർ ല​ത്തീ​ഫി കു​റ്റി​മൂ​ച്ചി, സ​മീ​ർ സ​ഖാ​ഫി കൊ​ല്ലം, റ​ഫീ​ഖ് കു​റ്റി​പ്പു​റം, ഫി​റോ​സ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശി​ഹാ​ബ് കെ ​വേ​ങ്ങ​ര സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ക​ബീ​ർ മേ​ലാ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഷ​മീ​ർ ല​ത്തീ​ഫി കു​റ്റി​മൂ​ച്ചി (പ്ര​സി​ഡ​ന്റ്), ശി​ഹാ​ബ് കെ ​വേ​ങ്ങ​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​സാ​ർ പൂ​വ​ൻ അ​ത്തോ​ളി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), അ​ബ്ദു​ള്ള കോ​യ പു​നൂ​ർ, സ​മീ​ർ സ​ഖാ​ഫി കൊ​ല്ലം, സ​യ്യി​ദ് ത്വാ​ഹാ ത​ങ്ങ​ൾ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), മു​ഹ​മ്മ​ദ് നൗ​ഫ​ൽ വെ​ള്ളി​ല (സം​ഘ​ട​ന സെ​ക്ര​ട്ട​റി), സി​ദ്ധീ​ഖ് വി.​പി തി​രൂ​ര​ങ്ങാ​ടി (അ​ഡ്മി​ൻ ആ​ൻ​ഡ് ഐ.​ടി സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ ല​ത്തീ​ഫ് വ​ണ്ടൂ​ർ (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ സെ​ക്ര​ട്ട​റി), കെ. ​സൈ​ദ​ല​വി മു​സ് ലി​യാ​ർ (ത​സ്കി​യ സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ റ​ഷീ​ദ് അ​ഹ്സ​നി (നോ​ളേ​ജ് ആ​ൻ​ഡ് മോ​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി), ഉ​മ്മ​ർ പി ​ചാ​പ്പ​ന​ങ്ങാ​ടി (പ​ബ്ലി​ക്കേ​ഷ​ൻ​സ് സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ ക​രിം ഹാ​ജി മോ​ങ്ങം (വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി), ബ​ഷീ​ർ ഹു​സൈ​ൻ എ​റ​ണാ​കു​ളം, അ​ഷ്റ​ഫ് എ,​കെ പൂ​നൂ​ർ, മു​ഹ​മ്മ​ദ് ക​ബീ​ർ മേ​ലാ​റ്റൂ​ർ, റ​ഫീ​ഖ് എം.​വി കു​റ്റി​പ്പു​റം, ഹു​നൈ​സ് സി. ​മ​ഞ്ഞ​പ്പ​റ്റ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് നി​സാ​മി, യൂ​സ​ഫ് പൊ​ന്നാ​നി, അ​സൈ​നാ​ർ കൂ​ട്ടാ​യി, അ​ബ്ദു​റ​ഹ്മാ​ൻ മു​സ് ലി​യാ​ർ, ഫി​റോ​സ് സി.​പി ക​ണ്ണൂ​ർ, മു​നീ​ർ പാ​യി​പ്പു​ല്ല്, സൈ​ഫു​ദ്ദീ​ൻ തൃ​ശ്ശൂ​ർ, മു​ഹ​മ്മ​ദ​ലി ക്ലാ​രി, അ​ജ്മ​ൽ ഖാ​ൻ, അ​നി​ൽ ഖാ​സി​മി അ​ൽ ഇ​മ്താ​ദി, ജാ​ബി​ർ ആ​ലി​പ്രാ (സെ​ന​റ്റ് മെ​മ്പ​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaICF Hamdaniya
News Summary - ICF Hamdaniya Division Committee formed
Next Story