ഐ.സി.എഫ് കലണ്ടർ പ്രകാശനം ചെയ്തു
text_fieldsഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി പുറത്തിറക്കിയ
പുതുവർഷ കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ബത്ഹയിലെ ഡിമോറ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
ഐ.സി.എഫ് നാഷനൽ ഹ്യൂമൺ അഫയേഴ്‌സ് നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസലാം വടകര ചാപ്റ്റർ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസലാം പാമ്പുരുത്തിക്ക് പകർപ്പ് നൽകി. സൗദി നാഷനൽ സംഘടനാകാര്യ സെക്രട്ടറി ബഷീർ പറവൂർ, നാഷനൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, നാഷനൽ മോറൽ എജുക്കേഷൻ സെക്രട്ടറി ഉമർ പന്നിയൂർ, നാഷനൽ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി അഷ്‌റഫലി, റിയാദ് റീജിയൻ ഹ്യൂമൺ അഫേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ സഖാഫി ബദിഅ, റീജൻ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

