Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബ്​ ടൂ​ർ​ണ​മെ​ന്റി​ൽ ഐ.​സി.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
Indian Cricket Club Tournament
cancel
camera_alt

 ഖ​മീ​സ്‌ മു​ശൈ​ത്ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബ്​ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ൾ

അ​ബ്ഹ: അ​സീ​റി​ലെ 16 ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ഖ​മീ​സ്​ മു​ശൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ (ഐ.​സി.​സി) ന​ട​ത്തി​യ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ സ​ഭ ഇ​ല​വ​ന അ​ബ്ഹ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഐ.​സി.​സി ജേ​താ​ക്ക​ളാ​യി. പെ​രു​ന്നാ​ൾ സു​ദി​ന​ത്തി​ൽ ഷേ​ല്ലാ​ൽ ഐ.​സി.​സി ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യാ​യി​രു​ന്നു മ​ത്സ​രം.വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി മാ​സ്ക​ർ അ​ൽ ജു​നൂ​ബ് പ്ര​തി​നി​ധി നൗ​ഷാ​ദ് കൈ​മാ​റി.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ജൂ​ബി​ലി റ​സ്​​റ്റാ​റ​ന്റ് ന​ൽ​കി. മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്റാ​യി ഷെ​ഫീ​ഖ്​ പ്യാ​രി​യും മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി ഷെ​ഫീ​ക്കും ബെ​സ്​​റ്റ്​ കീ​പ്പ​റാ​യി അ​നു​രാ​ഗും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCIndian Cricket Club Tournament
News Summary - ICC Winners of Indian Cricket Club Tournament
Next Story