Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇബ്രാഹീം ഖലീൽ റോഡിൽ...

ഇബ്രാഹീം ഖലീൽ റോഡിൽ വാട്ടർ സ്പ്രേ സംവിധാനമൊരുക്കി

text_fields
bookmark_border
ഇബ്രാഹീം ഖലീൽ റോഡിൽ വാട്ടർ സ്പ്രേ സംവിധാനമൊരുക്കി
cancel
മക്ക: മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ചൂടിന്​ ആശ്വാസമേകാൻ ഹറമിനടുത്ത ഇബ്രാഹീം ഖലീൽ റോഡിൽ വാട്ട ർ സ്പ്രേ സംവിധാനമൊരുക്കിയതായി മേഖല വികസന അതോറിറ്റി അറിയിച്ചു. വാട്ടർ സ്​പ്രേ സംവിധാനത്തിലൂടെ അന്തരീക്ഷം തണുപ്പിക്കുന്നതിന്​ 160 തൂണുകളാണ്​ റോഡിന്​ വശങ്ങളിൽ സ്​ഥാപിച്ചിരിക്കുന്നത്​. തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ ഒരുക്കുന്നതി​​െൻറ ഭാഗമായാണിതെന്ന്​ മക്ക ഗവർണറേറ്റ്​ വ്യക്​തമാക്കി.
Show Full Article
TAGS:ibrahim khaleel road saudi saudi news 
Next Story