ഇബ്നു തൈമിയ സെൻറർ വാർഷികം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസയുടെ 2025-2026 അധ്യയന വർഷത്തെ സ്പോർട്സ്, ആർട്സ് മത്സരങ്ങൾക്കായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന സ്വാഗതസംഘത്തിെൻറ ആദ്യ യോഗം വി.ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. ന്യൂ ഗുലയിൽ പോളിക്ലിനിക് എം.ഡി. അർഷദ് മുഖ്യരക്ഷാധികാരിയും മദ്റസ പി.ടി.എ. പ്രസിഡൻറ് ആരിഫ് കൊല്ലം, വി.പി. ഷംസുദ്ദീൻ വാണിയമ്പലം എന്നിവർ രക്ഷാധികാരികളുമായ കമ്മിറ്റിയിൽ വിവിധ വകുപ്പുകൾക്കായി പ്രത്യേകം കൺവീനർമാരെയും അംഗങ്ങളെയും തെരഞ്ഞെടുത്തു.
അബ്ബാസ് ചെമ്പൻ (ചെയർ.), നൂരിഷ വള്ളിക്കുന്ന് (ജന. കൺ.), ശിഹാബ് സലഫി എടക്കര, അമീൻ പരപ്പനങ്ങാടി, മുസ്തഫ ദേവർഷോല (വൈ. ചെയർ), ഷാഫി ആലപ്പുഴ, നൗഫൽ കരുവാരകുണ്ട് (കൺ), അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ, അഷ്റഫ് കാലിക്കറ്റ്, സലിം കൂട്ടിലങ്ങാടി, സിയാദ് തിരൂരങ്ങാടി, നഈം മോങ്ങം, സുബൈർ പന്നിപ്പാറ, അബ്ദു റഊഫ് കോട്ടക്കൽ, നജീബ് കാരാട്ട്, ആഷിഖ് മഞ്ചേരി, അബ്ദുൽ ഫത്താഹ്, നാസ്, ശരീഫ് ദേവർശോല, കുഞ്ഞായിൻ, തുഫൈൽ കരുവാരകുണ്ട്, അനസ് ചുങ്കത്തറ, ഷാഫി ആലുവ, സജീർ, ഷാരൂഖ്, ഹാരിസ്, നാഫിസ്, അബ്ദുൽ ഹമീദ് ഏലംകുളം, സുബൈർ ചെറുകോട്, അഷ്റഫ് ഏലംകുളം, അൻഷാദ്, ഉസ്മാൻ ചാലിലകത്ത്, അഷ്റഫ് നിലമ്പൂർ, ഷാജി മഹ്ജർ, സത്താർ മങ്കട, ഹനീഫ് മോങ്ങം, ഷഫീഖ് കുട്ടീരി, സലീം മോങ്ങം, അസീസ് ചെലേമ്പ്ര, ഉസ്മാൻ തിരൂരങ്ങാടി, നജീബ് കാരാട്ട്, ഫജ്റുൽ ഹഖ്, സിയാദ് തിരൂരങ്ങാടി, മുഹിയുദ്ദീൻ താപ്പി, ഫിറോസ് കൊയിലാണ്ടി, ഷിജു ഹാഫിസ്, ആഷിക് മഞ്ചേരി, ജംഷാദ്, സാജിദ് മൊറയൂർ, അൽത്താഫ് മമ്പാട്, നാജിഹ് മൊറയൂർ, ഹാഷിം, മൻസൂർ, ഹാഷിർ, അമീൻ പരപ്പനങ്ങാടി, അബ്ദുറഹ്മാൻ വളപുരം, സഹീർ ചെറുകോട്, അഫ്സൽ, മഈബ് പ്യാരി, അസീൽ, സഹീം, അദ്നാൻ, ഷാഫി ആലപ്പുഴ, ഹാഷിം, സഹീർ ചെറുകോട്, നഈം മോങ്ങം, സത്താർ മങ്കട, ഖുബൈബ്, ഹംസ അരീക്കോട്, ഷഫീഖ് കുട്ടീരി, നജീബ് കാരാട്ട്, ജംഷാദ്, യാസർ, ജൈസൽ, സുബൈർ പന്നിപ്പാറ, അൽത്താഫ് മമ്പാട്, അൻഷദ് ഇബ്രാഹീം, ജെനി അൻവർ (ഉപസമിതി കൺവീനർമാർ) എന്നിവർ അടങ്ങിയതാണ് കമ്മിറ്റി.
സ്പോർട്സ് മത്സരങ്ങൾ ഈ മാസം 16ന് അസ്ഫാനിലെ അസ്സഫ്വ ഇസ്തിറാഹയിലും ആർട്സ് മത്സരങ്ങൾ അടുത്ത മാസം 12, 13 തീയതികളിലായി ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വെച്ചും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

