Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂ​ത്ത മ​ല​യാ​ളീ​സ്...

ഹൂ​ത്ത മ​ല​യാ​ളീ​സ് ചാ​രി​റ്റി ഫു​ട്ബാ​ൾ: എ​ൽ.​ബി.​സി ഹൂ​ത്ത ജേ​താ​ക്ക​ൾ

text_fields
bookmark_border
Hutha Malayalees Charity Football
cancel
camera_alt

ഹൂ​ത്ത മ​ല​യാ​ളീ​സ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​ൺ​ഡേ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ എ​ൽ.​ബി.​സി ഹൂ​ത്ത ടീം

റി​യാ​ദ്: ഹൂ​ത്ത മ​ല​യാ​ളീ​സ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​ൺ​ഡേ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ എ​ൽ.​ബി.​സി ഹൂ​ത്ത ജേ​താ​ക്ക​ളാ​യി. ഹു​​ത്ത ബ​നി ത​മീ​മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ്.​സി ഡൈ​മ​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ൽ.​ബി.​സി ഹൂ​ത്ത ജേ​താ​ക്ക​ളാ​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ​ല​തു​ള്ളി പെ​രു​വെ​ള്ളം ചാ​രി​റ്റി ഗ്രൂ​പ് അം​ഗം നാ​ദി​ർ​ഷ ഓ​ച്ചി​റ, രാ​ഘു​നാ​ഥ്‌ ക​ണ്ണൂ​ർ, ഷ​റ​ഫു മ​ണ്ണാ​ർ​ക്കാ​ട്, മു​സ്ത​ഫ അ​റ​ബി മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

മി​ക​ച്ച താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ബ്രാ​സ് പാ​ണ്ടി​ക്കാ​ട്, റ​ബി​ഷാ​ൻ അ​രീ​ക്കോ​ട്, അ​ന​സ് ക​ണ്ണൂ​ർ, റി​നു എ​ന്നി​വ​ർ​ക്ക് ശ​റ​ഫു​ദ്ദീ​ൻ ചേ​ളാ​രി, സാ​ജി​ദ് ഉ​ളി​യി​ൽ, ഉ​മ​ർ മു​ക്താ​ർ, സാ​ജി​ദ് ക​ണ്ണൂ​ർ, നൗ​ഷ​ദ്, നൗ​ഫ​ൽ വ​ണ്ടൂ​ർ, റി​ഷാ​ദ് കാ​ളി​കാ​വ്, അ​ൻ​വ​ർ കൊ​ല്ലം എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ബ​ദ​ർ സു​ബൈ​ത്ത്, ഫൈ​സ​ൽ, അ​ബ്ദു​ല്ല ദോ​സ​രി എ​ന്നി​വ​രെ അ​ഷ്‌​റ​ഫ് ത​ല​ശ്ശേ​രി, മ​നാ​ഫ് കെ.​എ​സ്‌ പു​രം, അ​നീ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മാ​ന​ക്കൂ​പ്പ​ണി​ലെ വി​ജ​യി കു​മാ​ര​ദാ​സി​ന് അ​ഷ്‌​റ​ഫ് സ്റ്റീ​ൽ സ​മ്മാ​നം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi news
News Summary - Hutha Malayalees Charity Football: LBC Hutha Winners
Next Story