ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ
text_fieldsദമ്മാം: ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ. ഞായറാഴ്ചയാണ് സംഭവം. ആളപായമില്ല. ബഹുനിലകെട്ടിടത്തിെൻറ എയർകണ്ടീഷൻ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ക്ലാഡിങ് ഉള്ള കെട്ടിടമാണിത്.
രേഖകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമാണെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 ഒാളം ഫയർ എഞ്ചിനുകൾ എത്തി അഗ്നി നിയന്ത്രണവിധേയമാക്കി. ദമ്മാമിലെ വെയർ ഹൗസിൽ ശനിയാഴ്ച വൈകുന്നേരം വൻ അഗ്നിബാധ ഉണ്ടായിരുന്നു.
#BREAKING: #SaudiArabia's Civil Defense (@SaudiDCD) teams are battling a #fire that broke out at Prosecutor General offices in the Eastern Province of #Dammam @SaudiDCD_Enhttps://t.co/fHKrGpGKMs pic.twitter.com/Ak5c3EWEqa
— Arab News (@arabnews) September 2, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
