Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂ​തി​ക​ളു​ടെ...

ഹൂ​തി​ക​ളു​ടെ എ​യ​ർ​പോ​ർ​ട്ട് ആ​ക്ര​മ​ണം; യാ​ത്രി​ക​ർ​ക്ക്​ ആ​ശ​ങ്ക, അ​മ​ർ​ഷം

text_fields
bookmark_border
ഹൂ​തി​ക​ളു​ടെ എ​യ​ർ​പോ​ർ​ട്ട് ആ​ക്ര​മ​ണം; യാ​ത്രി​ക​ർ​ക്ക്​ ആ​ശ​ങ്ക, അ​മ​ർ​ഷം
cancel
camera_alt??????????? ?????????? ?????? ?????????? ??????????????? ????????? ???????????????????? ????? ???? ???? ?????????????? ????????????????

ഖ​മീ​സ്മു​ശൈ​ത്ത്: അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു​ നേ​രെ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന ഹൂ​തി ആ​ക്ര​മ​ണ​ത് തി​ൽ യ​മ​നി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും ഉം​റ അ​ട​ക്ക​മു​ള്ള ആ​ ഭ്യ​ന്ത​ര​യാ​ത്ര​ക​ൾ​ക്കും പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​രു​പോ​ലെ ആ​ശ്ര​യി​ക്കു​ന്ന ന​ജ്റാ​ൻ, ജി​സാ​ൻ, അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ഹൂ​തി​ക​ൾ നി​ര​ന്ത​രം ല​ക്ഷ്യം വെ​ക്കു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്ക​യാ​ണ്. ജോ​ലി, ചി​കി​ത്സ, വി​വാ​ഹം​പോ​ലു​ള്ള അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ വി​മാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രേ​റെ​യാ​ണ്. വി​ദേ​ശി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ബ്ഹ എ​യ​ർ​പോ​ർ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​ത് ക​ണ​ക്​​ഷ​ൻ വി​മാ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടാ​നും ഇ​ട​യാ​ക്കു​ന്നു. എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടും​ബ​ങ്ങ​ൾ കു​ട്ടി​ക​ള​ട​ക്കം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യേ​ണ്ടി​വ​രു​ന്നു. ഇ​വ​രെ യാ​ത്ര അ​യ​ക്കാ​നും സ്വീ​ക​രി​ക്കാ​നും വ​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​വു​ന്നു​ണ്ട്.

നാ​ട്ടി​ൽ പോ​യ​വ​രി​ൽ പ​ല​രും ര​ണ്ടും മൂ​ന്നും ദി​വ​സം എ​യ​ർ​പോ​ർ​ട്ടി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. ആ​വ​ശ്യ​ത്തി​ന് ആ​ഹാ​രം​പോ​ലും ല​ഭി​ക്കാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്. ഒ​റ്റ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മ​ട​ക്ക​മ​ള്ള​വ​ർ സ​ഹ​യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​രു​ന്നു. ജ​ന​വാ​സ​മേ​ഖ​ല ല​ക്ഷ്യം​െ​വ​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​ബ്ഹ ഫെ​സ്​​റ്റി​വ​ൽ അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളെ ബാ​ധി​ച്ചു. മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ചൂ​ട് വ​ർ​ധി​ച്ചി​ട്ടും അ​ബ്ഹ​യി​ലേ​ക്ക്​ കാ​ര്യ​മാ​യി സ​ന്ദ​ർ​ശ​ക​ർ എ​ത്താ​ത്ത​ത് സീ​സ​ൺ ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ച​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന ഹൂ​തികൾക്കെ​തി​രെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiairportgulf newsHoothi
News Summary - hoothi-airport-saudi-gulf news
Next Story