Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എബി എസ്. ഹമീദിന് 'വെസ്കോസ'യുടെ ആദരം

text_fields
bookmark_border
എബി എസ്. ഹമീദിന് വെസ്കോസയുടെ ആദരം
cancel
camera_alt

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ബി എ​സ്.​ ഹ​മീ​ദി​നെ​ ​വെ​സ്​​കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു

ദമ്മാം: ജീവകാരുണ്യ മേഖലയിൽ നാട്ടിലും സൗദിയിലും അനേകം രോഗികൾക്ക് അത്താണിയായ എബി എസ്. ഹമീദ്, രക്തദാന രംഗത്ത് സജീവമായ 26ൽ കൂടുതൽ പ്രാവശ്യം രക്തം ദാനംചെയ്ത അൻസർ സൽഹ എന്നിവരെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു.അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി. പ്രിജി, എബിക്ക്‌ പ്രശംസ ഫലകം സമ്മാനിച്ചു. ജനറൽ സെക്രട്ടറി നാഗേന്ദ്രൻ പൊന്നാടയണിയിച്ചു.

അസോസിയേഷൻ രക്ഷാധികാരി സന്തോഷ്, അൻസാറിന് പ്രശംസഫലകം സമ്മാനിച്ചു.വൈസ് പ്രസിഡന്റ് സദർ സുലൈമാൻ പൊന്നാടയണിയിച്ചു. ആദരിച്ചവരെ യാസർ അറാഫത് പരിചയപ്പെടുത്തി.ജനറൽ കൺവീനർ സാംസൺ പ്രിൻസ് സ്വാഗതവും ജനറൽ സെക്രട്ടറി നാഗേന്ദ്രൻ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ എബി എസ്. ഹമീദിനെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - honur to ABS Hamid by 'Vescosa'
Next Story