Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​എ​സ്.​എ​ൽ.​സി...

എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
sslc winner
cancel
camera_alt

എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ കെ.​കെ ഫാ​ത്തി​മ ക്ക് ​ഖു​ലൈ​സ്

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

Listen to this Article

ഖു​ലൈ​സ്: എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ഥി​നി കെ.​കെ. ഫാ​ത്തി​മ​യെ ജി​ദ്ദ ഖു​ലൈ​സ് കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു. ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ർ​ഥം ഖു​ലൈ​സി​ലെ​ത്തി​യ​താ​യി​രു​ന്നു ഫാ​ത്വി​മ​യും കു​ടും​ബ​വും. അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ ഹ​നീ​ഫ മ​ങ്ക​ട, റ​ഷീ​ദ് എ​റ​ണാ​കു​ളം, ജാ​ബി​ര്‍ ചേ​ല​മ്പ്ര, അ​ഷ്റ​ഫ് കു​ഴി​ക​ണ്ട​ന്‍, അ​ഷ്റ​ഫ് ചെ​റു​കു​ള​മ്പ്, ഇ​ബ്രാ​ഹീം വ​ന്നേ​രി, ആ​രി​ഫ് പ​ഴ​ക​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc full A+ winner
News Summary - honored sslc winner
Next Story