Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​വി. സാ​ബി​ൽ...

പി.​വി. സാ​ബി​ൽ അ​ലി​യെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
honoring ceremony
cancel
camera_alt

പി.​വി. സാ​ബി​ൽ അ​ലി​യെ തെ​ക്കേ​പ്പു​റം ജു​ബൈ​ൽ യു​നൈ​റ്റ​ഡ് ക്ല​ബ്ബ് അ​നു​മോ​ദി​ച്ച​പ്പോ​ൾ

ജു​ബൈ​ൽ: ഗോ​വ​യി​ൽ ന​ട​ന്ന ആ​റാ​മ​ത് ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് വെ​യ്റ്റ് ലി​ഫ്റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 150 കി​ലോ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാനം ചെയ്ത് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ജു​ബൈ​ലി​ലെ പി.​വി. സാ​ബി​ൽ അ​ലി​യെ തെ​ക്കേ​പ്പു​റം ജു​ബൈ​ൽ യു​നൈ​റ്റ​ഡ് ക്ല​ബ്ബ് അ​നു​മോ​ദി​ച്ചു.

പി.​എ​ൻ.​എം. നി​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. മു​സ്ത​ഫ സ്വാ​ഗ​ത​വും സി.​ഇ.​വി. താ​രി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ഗ​സ്സാ​ലി ബ​റാ​മി ഉ​പ​ഹാ​രം കൈ​മാ​റി. ബാ​വ ന​ടു​വി​ല​കം, പി.​എ​ൻ.​എം. അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Honored PV Sabil Ali
Next Story